One of the most beautiful scenes enacted by Lalettan. Truly orgasmic.
http://www.youtube.com/watch?v=m_3GZxkjj6U&feature=topics&noredirect=1
നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം , അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും , മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം , അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം...
Let us rise early and go to the vineyards; Let us see whether the vine has budded And its blossoms have opened, And whether the pomegranates have bloomed. There I will give you my love...
No comments:
Post a Comment